SPECIAL REPORTസിദ്ദിഖിനെ പൂട്ടാന്‍ 'വെള്ളമുണ്ടയിലെ പുലി' ഇറങ്ങുമോ? കല്‍പ്പറ്റയില്‍ ജുനൈദ് കൈപ്പാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും; തദ്ദേശത്തിലെ ക്ഷീണം മാറ്റാന്‍ യുവരക്തം; ശ്രേയാംസ് കുമാര്‍ മാറി നിന്നാല്‍ പരിഗണനാപട്ടികയില്‍ മുമ്പന്‍; കല്പറ്റയില് തീപാറുംമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 10:10 PM IST